23.1 C
Iritty, IN
September 16, 2024
  • Home
  • Peravoor
  • പേരാവൂരിൽ ഫെഡറൽ ബാങ്കിന്റെ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ സ്ഥാപിച്ചു –
Peravoor

പേരാവൂരിൽ ഫെഡറൽ ബാങ്കിന്റെ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ സ്ഥാപിച്ചു –

പേരാവൂർ : ഫെഡറൽ ബാങ്ക് പേരാവൂർ ബ്രാഞ്ചിന്റെ എ.ടി.എം കൗണ്ടറിൽ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ (സി.ഡി.എം) സ്ഥാപിച്ചു. വ്യാപാരികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്. ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയവയുടെ മാനേജർമാർക്ക് സി.ഡി.എം. സ്ഥാപിക്കണമെന്നാവശ്യപെട്ട് യുണൈറ്റഡ് മർച്ച്ന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് നിവേദനം നല്കിയിരുന്നു.

Related posts

പേരാവൂരിൽ കെ.വി. സക്കീർ ഹുസൈൻ എൽ ഡി എഫ് സ്ഥാനാർഥി

Aswathi Kottiyoor

പേരാവൂരിൽ വീടിന് മുകളിൽ വീണ : ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മുറിച്ച് മാറ്റി

Aswathi Kottiyoor

പുഷ്പാർച്ചനയും അനുസ്മരണവും നടന്നു

Aswathi Kottiyoor
WordPress Image Lightbox