24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണിച്ചാർ, പാല സ്‌കൂളുകളിൽ അധ്യാപക ഒഴിവ്
Kerala Uncategorized

കണിച്ചാർ, പാല സ്‌കൂളുകളിൽ അധ്യാപക ഒഴിവ്

കണിച്ചാർ : ഡോ. പൽപ്പു മെമ്മോറിയൽ യു.പി. സ്കൂളിൽ യു.പി.എസ്.ടി. തസ്തികയിൽ അധ്യാപക നിയമനം. അഭിമുഖം ചൊവ്വാഴ്ച രണ്ടിന്.

കാക്കയങ്ങാട് : പാല ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം എച്ച്.എസ്.ടി. മലയാളം, എച്ച്.എസ്.ടി. ഹിന്ദി, എൽ.പി. വിഭാഗം ജൂനിയർ അറബിക്. അഭിമുഖം നാലിന് രാവിലെ 10-ന്.
ഇരിട്ടി : പടിയൂർ എസ്.എൻ.എ.യു.പി. സ്‌കൂളിൽ അധ്യാപക നിയമനം. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്.

Related posts

പേരാവൂര്‍ സൈറസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ഓണാഘോഷം

Aswathi Kottiyoor

കെ. റൺ; കേരളത്തിന്റെ കരുത്തും സൗന്ദര്യവും ലോകമൊട്ടാകെ എത്തിക്കാൻ മൊബൈൽ ഗെയിം

Aswathi Kottiyoor

വനത്തിനുള്ളിൽ നിന്ന് താമസം മാറാൻ 1200 പേർ തയാർ.

Aswathi Kottiyoor
WordPress Image Lightbox