27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ണ്‍ 15 ഓ​ടെ
Kerala

എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ണ്‍ 15 ഓ​ടെ

എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ണ്‍ 15 ഓ​ടെ ന​ട​ത്തും. ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി. മൂ​ല്യ​നി​ർ​ണ​യ​ത്തി​നു ശേ​ഷം പ​രീ​ക്ഷാ​ഭ​വ​നി​ൽ എ​ത്തി​യി​ട്ടു​ള്ള മാ​ർ​ക്കു​ക​ളു​ടെ പ​രി​ശോ​ധ​ന​യാ​ണ് ഇ​നി ന​ട​ക്കാ​നു​ള്ള​ത്.

426 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്.

Related posts

കാൻസർ ചികിത്സയിൽ നാഴികകല്ല്; റോബോട്ടിക് സർജറി, ഡിജിറ്റൽ പത്തോളജി ചികിത്സാ സംവിധാനങ്ങൾ വരുന്നു

Aswathi Kottiyoor

അപേക്ഷ ക്ഷണിച്ചു.*

Aswathi Kottiyoor

884 വണ്ടികൾ കട്ടപ്പുറത്ത്, വട്ടംകറങ്ങി ആരോഗ്യവകുപ്പ്; ആശുപത്രികളിൽ മരുന്നെത്തിക്കാൻ പോലും വണ്ടിയില്ല.

Aswathi Kottiyoor
WordPress Image Lightbox