24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തൃശൂരില്‍ വെസ്റ്റ്‌നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു
Kerala

തൃശൂരില്‍ വെസ്റ്റ്‌നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു

തൃശൂരില്‍ വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പുത്തൂര്‍ സ്വദേശി ജോബി(47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ജോബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പനി,തലവേദന, ഛര്‍ദ്ദി , വയറുവേദന , വയറിളക്കം തുടങ്ങിയ ലക്ഷണമാണ് വെസ്റ്റനൈല്‍ രോഗത്തില്‍ പ്രധാനമായും ഉണ്ടാകുന്നത്. കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴായിരിക്കും ലക്ഷണം പ്രകടിപ്പിക്കുക. രോഗത്തിന് കൃത്യമായ മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല

Related posts

വാതിൽപ്പടി സേവനം ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കും – മുഖ്യമന്ത്രി

Aswathi Kottiyoor

ത്രിവത്സര ഡിപ്ലോമ കോഴ്സ്: തത്സമയ പ്രവേശനം

Aswathi Kottiyoor

എഐ സാങ്കേതിക വിദ്യയിലൂടെ കുറ്റവാളികളെ തിരിച്ചറിയാൻ കേരള പൊലീസ്

Aswathi Kottiyoor
WordPress Image Lightbox