24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 25നും 26നും നിയമസഭയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല
Kerala

25നും 26നും നിയമസഭയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിക്കുന്ന പവർ ഓഫ് ഡെമോക്രസി – നാഷണൽ വിമൻസ് ലെജിസ്ലേച്ചേഴ്‌സ് കോൺഫറൻസ് 2022മായി ബന്ധപ്പെട്ട് മേയ് 26ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് കേരള നിയമസഭ സന്ദർശിക്കുന്നതിനാൽ മേയ് 25, 26 തീയതികളിൽ പൊതുജനങ്ങൾക്ക് നിയമസഭാ സമുച്ചയം, നിയമസഭാ ഗ്യാലറികൾ, നിയമസഭാ മ്യൂസിയം എന്നിവിടങ്ങളിൽ പ്രവേശനാനുമതി ഉണ്ടായിരിക്കില്ല.

Related posts

ഹ​രി​ത ടൂ​റി​സം: ഉ​ന്ന​തസം​ഘം മു​ഴ​ക്കു​ന്ന് സ​ന്ദ​ർ​ശി​ച്ചു

Aswathi Kottiyoor

ശബരിമല മാസ്റ്റർപ്ലാനിലേക്ക് അഞ്ചു പദ്ധതികൾ കൂടി

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി സ​മ​രം; സ​ർ​ക്കാ​ർ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox