24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സമ്മർ കോച്ചിങ് ക്യാമ്പ് സമാപനം*
Uncategorized

സമ്മർ കോച്ചിങ് ക്യാമ്പ് സമാപനം*


ജില്ല സ്പോർട്സ് കൌൺസിൽ കണ്ണൂർ ജില്ല സ്പോർട്സ് കരാട്ടെ അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മെയ് 4 മുതൽ 21 വരെ ജില്ല സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് നടന്ന സമ്മർ കരാട്ടെ കോച്ചിങ് ക്യാമ്പിന്റെ സമാപനം മെയ് 24 നു ഉച്ചക്ക് 2 മണിക്ക് ജില്ല സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് നടന്നു.ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ മാസ്റ്റർ പരിപാടി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ജില്ല കരാട്ടെ അസോസിയേഷൻ പ്രസിഡന്റ്‌ സുമേഷ് ചടയത് അധ്യക്ഷൻ ആയി.ജില്ല കരാട്ടെ അസോസിയേഷൻ സെക്രട്ടറി അഞ്ജന പി കുമാർ സ്വാഗതം പറഞ്ഞു.പി അമീർ,കെ എം മാത്യു,എൻ ഇ പവിത്രൻ ഗുരുക്കൾ സി കെ പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.ജില്ലയിൽ നിന്നും ഏകദേശം മുപ്പതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു

Related posts

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്

Aswathi Kottiyoor

മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Aswathi Kottiyoor

തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ

Aswathi Kottiyoor
WordPress Image Lightbox