25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കൊട്ടിയൂർ ഐആർപിസി ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ചു
Kerala

കൊട്ടിയൂർ ഐആർപിസി ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച്‌ ഐആർപിസി പേരാവൂർ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ചു. ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ ഉത്ഘാടനം നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് തലശേരി ഏരിയാ സെക്രട്ടറി കെ ടി സുധി അധ്യക്ഷനായി. മരുന്നുമുൾപ്പെടെ വിദഗ്‌ധരുടെ സേവനം ഹെൽപ്‌ ഡെസ്‌കിൽ ലഭ്യമാകുമെന്ന്‌ പി ജയരാജൻ പറഞ്ഞു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം മുഖ്യഥിതിയായി. അഡ്വ. എം രാജൻ, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന, ദേവസ്വം എക്‌സികുട്ടീവ് ഓഫീസർ കെ ഗോകുൽ, കെ എൻ സുനീന്ദ്രൻ, സുരേന്ദ്രൻ തച്ചോളി എന്നിവർ സംസാരിച്ചു. ഫോൺ: 98478 05494, 94965 61123.

Related posts

കലാപഭൂമിയിൽനിന്ന്‌ 
അവരെത്തി, പഠനവഴിയിലേക്ക്‌

Aswathi Kottiyoor

14.34 ലക്ഷം കണക്‌ഷൻ ഇതിനകം നൽകി, 36 പഞ്ചായത്തിൽ എല്ലാ വീട്ടിലും കണക്‌ഷൻ 39 ലക്ഷം വീട്ടിൽക്കൂടി കുടിവെള്ള കണക്‌ഷൻ ; ജൽജീവൻ മിഷൻ അടുത്തമാസം പൂർത്തിയാകും.

Aswathi Kottiyoor

വെയിൽ തടയുന്ന ഫിലിം വാഹന ഗ്ലാസിൽ ഒട്ടിക്കാം; നിയമഭേദഗതി ഒരു വർഷം മുൻപ്.

Aswathi Kottiyoor
WordPress Image Lightbox