24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ബസുകൾ അനുവദിച്ച സ്റ്റോപ്പുകളിൽ മാത്രം നിർത്തണം
kannur

ബസുകൾ അനുവദിച്ച സ്റ്റോപ്പുകളിൽ മാത്രം നിർത്തണം

തലശ്ശേരി-ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിയമപ്രകാരം ആർ. ടി. എ. ബോർഡ് അംഗീകരിച്ച സ്റ്റോപ്പുകളിൽ മാത്രമെ നിർത്താവുവെന്ന് തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ ദിവസം അറിയിച്ചു. ഓർഡിനറി ബസുകൾക്ക് അനുവദിച്ച സ്റ്റോപ്പിൽ ലിമിറ്റഡ് സ്റ്റോപ്പ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുവെന്ന പരാതിയെ തുടർന്നാണ് തീരുമാനമെന്നും അസോസിയേഷൻ വ്യക്തമാക്കി.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ചെറുവാഞ്ചേരി സാംസ്കാരികകേന്ദ്രത്തിനുനേരേ അക്രമം

Aswathi Kottiyoor

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കും

Aswathi Kottiyoor
WordPress Image Lightbox