27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോളയാട് പെരുവയിൽ കാട്ടാന കൃഷി നശിപ്പിച്ചു
Kerala

കോളയാട് പെരുവയിൽ കാട്ടാന കൃഷി നശിപ്പിച്ചു

കോളയാട്: പെരുവയിൽ ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ആക്കം മൂലയിലെ ചെന്നപ്പൊയിൽ ഗോപാലൻ, ചിറ്റേരി ചന്തു, വി. സുരേന്ദ്രൻ എന്നിവരുടെ വാഴത്തോട്ടങ്ങളാണ് കാട്ടാന നശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

Related posts

മഴ കനത്തതോടെ മാളമില്ലാതെ പാമ്പുകൾ ; അശ്രദ്ധ അപകടം

Aswathi Kottiyoor

ഇ​ട​മ​ല​യാ​ര്‍ ഡാം ​ഇ​ന്നു തു​റ​ക്കും

Aswathi Kottiyoor

വിഷു കൈനീട്ടവുമായി സർക്കാർ; രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് വിതരണം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox