30.4 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • നെയ്യമൃത് വ്രതക്കാര്‍ മഠത്തില്‍ പ്രവേശിച്ചു
Kottiyoor

നെയ്യമൃത് വ്രതക്കാര്‍ മഠത്തില്‍ പ്രവേശിച്ചു

വായന്നൂര്‍: നെയ്യമൃത് വ്രതക്കാര്‍ മഠത്തില്‍ പ്രവേശിച്ചു. വായന്നൂര്‍ മഠത്തിലെ നെയ്യമൃത് വ്രതക്കാരാണ് കൈതേരി കാരണവരുടെ നേതൃത്വത്തില്‍ 27 അംഗങ്ങളാണ് മഠത്തില്‍ പ്രവേശിച്ചത്. മകം നാളില്‍ രാവിലെ ഓം കാരം മുഴക്കിയ സംഘം ആറാം ദിവസം ചോതി നാളില്‍ കൊട്ടിയൂരിലേക്ക് നെയ്യാട്ടത്തിനുള്ള നെയ്യുമായി കാല്‍നടയായി പുറപ്പെടും. വായന്നൂര്‍ നെയ്യമൃത് മഠം പുനരുദ്ധരിക്കപ്പെട്ട് ഇരുപത്തിരണ്ട് വര്‍ഷങ്ങളായി. കാരണവര്‍ കൈതേരി കുഞ്ഞിരാമന്‍ നമ്പ്യാരുടെയും രണ്ടാം കാരണവര്‍ എളമ്പിലാന്‍ വിനോദ് നമ്പ്യാര്‍, മൂന്നാം കാരണവര്‍ അടിയോടി കുഞ്ഞികണ്ണന്‍, നാലാം കാരണവര്‍ മേനപ്രവന്‍ മധുസൂതനന്‍ നമ്പ്യാരുടെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് നെയ്യ് എഴുന്നെള്ളിക്കുക.

Related posts

കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്യ്തു.

Aswathi Kottiyoor

പാൽചുരം റോഡിന്റെ ശോചനിയാവസ്ഥ അധികാരികൾ ഉടൻ ഇടപെടണം : കെ സി വൈ എം ചുങ്കക്കുന്ന് മേഖല………..

Aswathi Kottiyoor

സ്മാര്‍ട്ട് ഫാമിന്റെ വിളവെടുപ്പ്

Aswathi Kottiyoor
WordPress Image Lightbox