25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • കണ്ണൂര്‍ സര്‍വ്വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനമൊഴിയുന്നു*
kannur

കണ്ണൂര്‍ സര്‍വ്വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനമൊഴിയുന്നു*


കണ്ണൂര്‍ സര്‍വ്വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സന്റ് സ്ഥാനമൊഴിയുന്നു. ഡെപ്യൂട്ടേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.ജെ വിന്‍സന്റ് വി.സിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ചോദ്യപ്പേപ്പര്‍ ആവര്‍ത്തന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സ്ഥാനമൊഴിയുന്നതെന്നാണ് വിവരം. പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയത് വിവാദമായിരുന്നു.

Related posts

തിങ്കളാഴ്ച 97 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

Aswathi Kottiyoor

ടൂ​റി​സം സാ​ധ്യ​ത​ക​ളി​ലൂ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി

Aswathi Kottiyoor

പാപിനിശേരി വേളാപുരത്ത് കാറും ബസും കൂട്ടിയിടിച്ച് മയ്യില്‍ കയരളം സ്വദേശി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox