24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കൂടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ “എന്റെ തൊഴിൽ എന്റെ അഭിമാനം ” സർവ്വേയുടെ ഭാഗമായി എന്യൂമറേറ്റർ മാർക്കുള്ള ദ്വിദിന പരിശീലന പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി.
Kelakam

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കൂടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ “എന്റെ തൊഴിൽ എന്റെ അഭിമാനം ” സർവ്വേയുടെ ഭാഗമായി എന്യൂമറേറ്റർ മാർക്കുള്ള ദ്വിദിന പരിശീലന പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി.


കൊട്ടിയൂർ: പ്രസ്തുത യോഗത്തിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ രമേഷ് ബാബു സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റോയ് നമ്പുടാകം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി ഫിലോമിന തുമ്പൻ തുരുത്തിയിൽ യോഗത്തിനു അധ്യക്ഷത വഹിച്ചു. CDS ചെയർപേഴ്സൺ ശ്രീമതി ബീന പുതുശ്ശേരി ആശംസ അർപ്പിച്ചു സംസാരിച്ചു. CDS വൈസ് ചെയർ പേഴ്സൺ ശ്രീമതി പുഷ്പ കുമാരി നന്ദി അറിയിച്ചു. KILA റിസോർസ് പേഴ്സൺ ശ്രീ K P. സുരേഷ് കുമാർ ,ശ്രീ ഷിജു KB എന്നിവർ ക്ലാസ് നൽകി.

Related posts

രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

Aswathi Kottiyoor

കൊട്ടിയൂരില്‍ ഒട്ടുപാലിനുള്ളിൽ കരിങ്കല്ലു വച്ച് വില്‍ക്കാന്‍ ശ്രമം ; വിരുതനെ വ്യാപാരികള്‍ കയ്യോടെ പിടികൂടി

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും സെമിനാറും നടത്തി

Aswathi Kottiyoor
WordPress Image Lightbox