22.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കേളകം ഗ്രാമപഞ്ചായത്ത് എന്റെ തൊഴില്‍ എന്റെ അഭിമാനം എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലന പരിപാടി
Kelakam

കേളകം ഗ്രാമപഞ്ചായത്ത് എന്റെ തൊഴില്‍ എന്റെ അഭിമാനം എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലന പരിപാടി

കേളകം; ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍വ്വെ നടത്തുന്നതിനു വേണ്ടിയുള്ള എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയാണ് കേളകം വ്യാപാര ഭവനില്‍ തുടങ്ങിയത്. കില ഫാക്കല്‍റ്റി ദാമോദരന്‍ പരിശീലന പരിപാടിയില്‍ ക്ലാസ്സെടുത്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ രജനി പ്രശാന്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രീത ഗംഗാധരന്‍, സജീവന്‍, വാര്‍ഡ് മെമ്പര്‍ ഷിജി സുരേന്ദ്രന്‍, പ്രീത രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

അപകടഭീഷണി ഉയർത്തി വളയഞ്ചാൽ തൂക്കുപാലം

Aswathi Kottiyoor

പ്രതിഷേധ സൂചകമായി സ്പോർട്സ് താരത്തിന് പുരസ്ക്കാരം കൈമാറി യൂത്ത് കോൺഗ്രസ്‌.

Aswathi Kottiyoor

അബ്കാരി കേസുകളിൽ പ്രതിയായ നീണ്ടു നോക്കി ഒറ്റപ്ലാവ് സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox