24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • അനുമോദനവും സമ്മാനദാനവും
Iritty

അനുമോദനവും സമ്മാനദാനവും


മട്ടന്നൂർ : സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ” ലഹരി രഹിത ജീവിതവും കേരളീയ യുവത്വവും” എന്ന വിഷയത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ജേതാവായ വെളിമാനം സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായ എബിൻ കുര്യൻ മാത്യുവിനെ അനുമോദിച്ചു. ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാർ സമാനങ്ങൾ നൽകി.

Related posts

വീതികുറഞ്ഞ പാലം വരുത്തിവെക്കുന്ന അപകടഭീഷണി: അപകടം നടന്നപ്പോൾ അധികൃതർ കണ്ണ് തുറന്നു

കോ​ൺ​ഗ്ര​സ് ജ​ന​ജാ​ഗ​ര​ൺ പ​ദ​യാ​ത്ര 21 ന്

Aswathi Kottiyoor

ഒരു വർഷം പിന്നിട്ടിട്ടും ഇടിഞ്ഞുതാഴ്ന്ന റോഡ് നന്നാക്കാൻ നടപടിയില്ല

Aswathi Kottiyoor
WordPress Image Lightbox