27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സിനിമാ രംഗത്തെ സ്ത്രീപീഡനം: സംസ്കാരിക മന്ത്രി വിളിച്ച് യോഗം ഇന്ന്
Kerala

സിനിമാ രംഗത്തെ സ്ത്രീപീഡനം: സംസ്കാരിക മന്ത്രി വിളിച്ച് യോഗം ഇന്ന്

സി​നി​മാ രം​ഗ​ത്തെ സ്ത്രീ​പീ​ഡ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ വി​ളി​ച്ച യോ​ഗം ഇ​ന്ന് ചേ​രും. അ​മ്മ, മാ​ക്ട, ഫെ​ഫ്ക, ഡ​ബ്ല്യു​സി​സി, ഫി​ലിം ചേ​മ്പ​ർ, പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ അ​ട​ക്കം ച​ല​ചി​ത്ര മേ​ഖ​ല​യി​ലെ മു​ഴു​വ​ന്‍ സം​ഘ​ട​ന​ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 11-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ് യോ​ഗം.

ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി​യു​ടെ​യും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ക​മ്മി​റ്റി​യു​ടെ​യും ശു​പാ‍​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ നി​യ​മ​ത്തി​ന്‍റെ ക​ര​ട് ആ​ണ് പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യം. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, സാം​സ്കാ​രി​ക ക്ഷേ​മ​നി​ധി തു​ട​ങ്ങി​യ​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച ചെ​യ്താ​ണ് ക​ര​ടു നി​യ​മ​ത്തി​നു രൂ​പം ന​ൽ​കി​യ​ത്.

ഇ ​ടി​ക്ക​റ്റിം​ഗ് തു​ട​ങ്ങി ച​ല​ച്ചി​ത്ര മേ​ഖ​ല​യെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളും ഇ​തി​ൽ ഉ​ണ്ടാ​കും. ഇ​ത് സം​ബ​ന്ധി​ച്ച് എ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും അ​ഭി​പ്രാ​യം അ​റി​യു​ന്ന​തി​നാ​ണ് മ​ന്ത്രി​ത​ല ച​ർ​ച്ച.

Related posts

24 മണിക്കൂറിലെത്തും കൊറിയർ ; ആദ്യഘട്ടത്തിൽ സേവനം 55 ഡിപ്പോയിൽ

Aswathi Kottiyoor

വ്യാപക മഴ തുടരും; 8 ജില്ലയിൽ ചൊവ്വാഴ്‌ച മഞ്ഞ അലർട്ട്‌

Aswathi Kottiyoor

വിയറ്റ്നാം സംഘം കേരളത്തിലെത്തി

Aswathi Kottiyoor
WordPress Image Lightbox