കിസാൻ ക്രഡിറ്റ് കാർഡ് പഞ്ചായത്ത് തല ക്യാമ്പയിനിൻ്റെ ഭാഗമായി ഇന്ന് രാവിലെ 10. 30 ന് കേളകം കൃഷിഭവനിൽ വെച്ച് കേളകം ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള കർഷകരുടെ ഒരു യോഗം ചേരുന്നു. കിസാൻ ക്രഡിറ്റ് കാർഡ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനായി കാനറാ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ഫെഡറൽ ബാങ്ക് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നു. മേൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി എല്ലാ കർഷകരെയും ക്ഷണിക്കുന്നതായി കേളകം കൃഷി ഓഫീസർ അറിയിച്ചു.
previous post