24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • സർവീസിൽ നിന്നും വിരമിക്കുന്ന ബാലചന്ദ്രന് യാത്രയയപ്പ് നൽകി
Peravoor

സർവീസിൽ നിന്നും വിരമിക്കുന്ന ബാലചന്ദ്രന് യാത്രയയപ്പ് നൽകി

സ്തുത്യർഹ സേവനത്തിനു ശേഷം 2022 ഏപ്രിൽ 30 ന് സർവീസിൽ നിന്നും വിരമിക്കുന്ന ബാലചന്ദ്രൻ എ കെ യ്ക്ക് പേരാവൂർ പോലീസ് ഇന്നലെ യാത്രയയപ്പ് നൽകി.
രമേശൻ എസ് ഐ സ്വാഗതം പറഞ്ഞു. കൃഷ്ണൻ എം വി, സുരേഷ് ഇ ആർ, ശിവദാസൻ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശേഷം ബാലചന്ദ്രൻ എ കെ മറുപടി പ്രസംഗം നടത്തി. എ എസ് ഐ ശശീന്ദ്രൻ നന്ദി പറഞ്ഞു

Related posts

കെ.വി.വി.ഇ.എസ് പേരാവൂർ; കെ.കെ. രാമചന്ദ്രൻ പ്രസിഡന്റ്, പി. പുരുഷോത്തമൻ സെക്രട്ടറി –

Aswathi Kottiyoor

മാരക മയക്ക് മരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.

Aswathi Kottiyoor

പേരാവൂര്‍ വൈസ്മെന്‍ ക്ലബ്ബിന്റെ 2021-22വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

Aswathi Kottiyoor
WordPress Image Lightbox