24.5 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • വെജിറ്റബിള്‍ പ്രിന്റിംഗ് ശില്‍പശാല നടത്തി
Kanichar

വെജിറ്റബിള്‍ പ്രിന്റിംഗ് ശില്‍പശാല നടത്തി

കണിച്ചാര്‍: ഡോ. പല്‍പ്പുമെമ്മോറിയല്‍ യു.പി സ്‌കൂളില്‍ കുട്ടികള്‍ക്കായി വെജിറ്റബിള്‍ പ്രിന്റിംഗ് ശില്‍പശാല നടത്തി. എസ്.എന്‍.ഡി.പി യോഗം ഇരിട്ടി യൂണിയന്‍ പ്രസിഡന്റ് കെ.വി അജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ആര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്റ് സിതാര സുബീഷ്, പ്രധാനാധ്യാപിക എം.എന്‍ ഷീല, സീനിയര്‍ അസിസ്റ്റന്റ് എന്‍.വി മായ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി ഗീത ക്ലാസ് നയിച്ചു

Related posts

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  വിദ്യാര്‍ത്ഥികളെ  അനുമോദിച്ചു

Aswathi Kottiyoor

യുവാവിന് തെരുവ് നായയുടെ കടിയേറ്റു

Aswathi Kottiyoor

കണിച്ചാര്‍ പഞ്ചായത്തില്‍ 14084 പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox