27.5 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • വെജിറ്റബിള്‍ പ്രിന്റിംഗ് ശില്‍പശാല
Kanichar

വെജിറ്റബിള്‍ പ്രിന്റിംഗ് ശില്‍പശാല

കണിച്ചാര്‍: ഡോ. പല്‍പ്പുമെമ്മോറിയല്‍ യു.പി സ്‌കൂളില്‍ കുട്ടികള്‍ക്കായി വെജിറ്റബിള്‍ പ്രിന്റിംഗ് ശില്‍പശാല നടത്തി. എസ്.എന്‍.ഡി.പി യോഗം ഇരിട്ടി യൂണിയന്‍ പ്രസിഡന്റ് കെ.വി അജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ആര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്റ് സിതാര സുബീഷ്, പ്രധാനാധ്യാപിക എം.എന്‍ ഷീല, സീനിയര്‍ അസിസ്റ്റന്റ് എന്‍.വി മായ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി ഗീത ക്ലാസ് നയിച്ചു.

Related posts

രാജ്യസഭ എംപിയും നാളികേര വികസന ബോര്‍ഡ് അംഗവുമായ സുരേഷ് ഗോപി ബിജെപി മുന്‍ സംഘടനാ സെക്രട്ടറി പി പി മുകുന്ദനെ സന്ദര്‍ശിച്ചു.

Aswathi Kottiyoor

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

Aswathi Kottiyoor

ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​ലേ​ക്ക് ആ​ടും

Aswathi Kottiyoor
WordPress Image Lightbox