24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *6-12 പ്രായക്കാർക്ക് കോവാക്‌സിൻ നൽകാൻ അനുമതി*
Kerala

*6-12 പ്രായക്കാർക്ക് കോവാക്‌സിൻ നൽകാൻ അനുമതി*


ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നൽകി. കോവിഡ് വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ഇത്.
15 ദിവസത്തെ ഇടവേളയിൽ ആദ്യരണ്ടുമാസം കൃത്യമായ വിശകലനത്തോടെയുള്ള സുരക്ഷാഡേറ്റ സമർപ്പിക്കാൻ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ 12-18 പ്രായക്കാരിൽ കോവാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.

Related posts

കേരളത്തിൽ 4 ദിവസം മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെലോ അലർട്ട്.*

Aswathi Kottiyoor

മദ്യത്തിന് വില കൂട്ടേണ്ടിവരും: മന്ത്രി

Aswathi Kottiyoor

മഴ തുടരുന്നു; പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox