തമിഴ്നാട്ടിൽ കോവിഡ്ബാധിതർ വീണ്ടും കൂടിയതോടെ മുഖാവരണം നിർബന്ധമാക്കി.
മുഖാവരണം ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇത് നടപ്പാക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു.
- Home
- Uncategorized
- മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ*
previous post
next post