24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധം; യുപി സര്‍ക്കാര്‍
Kerala

ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധം; യുപി സര്‍ക്കാര്‍

ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍.വിഷയവുമായി ബന്ധപ്പെട്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിലും പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, ഹാപുര്‍, മീററ്റ്, ബുലന്ദ്ഷെഹര്‍, ബാഘ്പത് തുടങ്ങിയിടങ്ങളിലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇവിടങ്ങളിലെ ഇനിയും വാക്സിന്‍ സ്വീകരിക്കാത്തയാളുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യും.

Related posts

ചെലവ് 1.15 കോടി, നിർദേശങ്ങൾ 67; നടപ്പാക്കാൻ നടപടിയില്ല: സംപൂജ്യം സഭ

Aswathi Kottiyoor

ഭൂമി ഏറ്റെടുക്കൽ സാമൂഹികാഘാത പഠനം: കരട്‌ റിപ്പോർട്ട്‌ കലക്ടർക്ക്‌ നൽകി

Aswathi Kottiyoor

വിമാനയാത്രയ്ക്കിടെ മാസ്ക് നേരെ വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിസിഎ.

Aswathi Kottiyoor
WordPress Image Lightbox