24.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ അ​ജ്ഞാ​ത​ൻ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി മ​രി​ച്ചു
kannur

ക​ണ്ണൂ​രി​ൽ അ​ജ്ഞാ​ത​ൻ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി മ​രി​ച്ചു

താ​ഴെ ചൊ​വ്വ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം അ​ഞ്ജാ​ത​ൻ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി മ​രി​ച്ചു. രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പാ​ള​ത്തി​ന് സ​മീ​പം നി​ന്നി​രു​ന്ന​യാ​ൾ ട്രെ​യി​ൻ അ​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഇ​യാ​ളെ തി​രി​ച്ച​റി​യാ​ൻ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ; ജില്ലയിൽ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍

Aswathi Kottiyoor

വിഷുവി​നെ വരവേൽക്കാൻ​ വിപണി ഉണർന്നു

Aswathi Kottiyoor

അഭിമാന നേട്ടവുമായി കണ്ണൂര്‍;രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം…………

Aswathi Kottiyoor
WordPress Image Lightbox