24.4 C
Iritty, IN
October 4, 2024
  • Home
  • kannur
  • പയ്യാവൂർ ചുണ്ടപ്പറമ്പിൽ വാഹനപകടത്തിൽ രണ്ട് മരണം
kannur

പയ്യാവൂർ ചുണ്ടപ്പറമ്പിൽ വാഹനപകടത്തിൽ രണ്ട് മരണം

കണ്ണൂർ: പയ്യാവൂർ ചുണ്ടപ്പറമ്പിൽ വാഹനപകടത്തിൽ രണ്ട് മരണം. ഓട്ടോ റിക്ഷയിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന രണ്ടുപേരാണ് മരിച്ചത്. മുണ്ടാനൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ തങ്കച്ചൻ താനോലി, നാരായൺ ചരളാട്ട് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരു കുട്ടിക്ക് പരിക്കേറ്റു. മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Related posts

ത​ല​ശേ​രി സ്റ്റേ​ഡി​യം ജ​നു​വ​രി ഒ​ന്നി​ന് തു​റ​ക്കും

Aswathi Kottiyoor

സൗജന്യ ആർ.ടി.പി.സി.ആർ. ടെസ്റ്റ്……..

സ്ത്രീ​ധ​ന​മു​ക്ത കേ​ര​ളം കാ​മ്പ​യി​ൻ

Aswathi Kottiyoor
WordPress Image Lightbox