24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇക്കണോമി എസി കോച്ചിൽ വിരിയും പുതപ്പും നൽകില്ല.
Kerala

ഇക്കണോമി എസി കോച്ചിൽ വിരിയും പുതപ്പും നൽകില്ല.

പുതിയ ഇക്കണോമി എസി ക്ലാസ് കോച്ചുകളിൽ വിരിയും പുതപ്പും നൽകേണ്ടെന്ന് റെയിൽവേ തീരുമാനിച്ചു. ബെഡ്റോൾ സൂക്ഷിക്കാനുള്ള സ്ഥലമില്ലാത്തതാണു കാരണം. സാധാരണ കോച്ചിൽ 72 ബെർത്തുകളാണുള്ളതെങ്കിൽ നിരക്കു കുറഞ്ഞ ഇക്കണോമി എസി കോച്ചിൽ 83 ബെർത്തുകളാണുള്ളത്. ആധുനിക രീതിയിലുള്ള കോച്ചുകളായതിനാൽ കാര്യക്ഷമമായ താപനിയന്ത്രണ സംവിധാനങ്ങളുണ്ടെന്നും റെയിൽവേ ചൂണ്ടിക്കാട്ടുന്നു.

Related posts

കെ റെയിൽ: ആകെ ചെലവ് 63,940 കോടി; ആദ്യവർഷം യാത്രക്കാരിൽ നിന്ന് 2276 കോടി, റോറോ സർവിസും പരസ്യങ്ങളും മറ്റ് വരുമാന മാർഗങ്ങൾ

Aswathi Kottiyoor

കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​ന് നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം

Aswathi Kottiyoor

മഞ്ഞ, പിങ്ക് കാർഡുകൾക്ക് 15ന് മുമ്പ്, ബാക്കിയുള്ളവർക്ക് അത് കഴിഞ്ഞ്; സംസ്ഥാനത്ത് റേഷൻ വിതരണം രണ്ടുഘട്ടമാക്കി

Aswathi Kottiyoor
WordPress Image Lightbox