24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഉളിക്കലിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു
Kerala

ഉളിക്കലിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു

ഉളിക്കൽ : നുച്യാട് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ആസാം സ്വദേശി മിഥുൻ (33) ആണ് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥുൻ്റെ മുഖത്തും നട്ടെല്ലിനുമാണ് സാരമായ പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു തൊഴിലാളി ചികിത്സയിലാണ്.

Related posts

സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഒ​മ്പ​ത് എ​സ്പി​മാ​ർ​ക്ക് ഐ​പി​എ​സ് പ​ദ​വി

Aswathi Kottiyoor

ദാരിദ്യം കുറവ് കേരളത്തില്‍; മുന്നില്‍ യുപിയും ബിഹാറും ജാര്‍ഖണ്ഡും

Aswathi Kottiyoor

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox