27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കണ്ണൂർ വിമാനത്താവളത്തിൽ 56 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Kerala

കണ്ണൂർ വിമാനത്താവളത്തിൽ 56 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന്‌ 56,31,600 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. തിങ്കൾ പുലർച്ചെ അബുദാബിയിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയ മാഹിയിലെ ഷിജിലിൽനിന്ന് 1083 ഗ്രാം സ്വർണമാണ്‌ പിടിച്ചത്‌.

സ്വർണമിശ്രിതം ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചുകടത്തുകയായിരുന്നു. അസി. കമീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ എം സി പ്രശാന്ത്, ജ്യോതിലക്ഷ്‌മി എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ്‌ സ്വർണം പിടികൂടിയത്‌.

Related posts

എസ്എസ്എൽസി; ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരം ഒരുക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു

Aswathi Kottiyoor

സീറ്റ് ഒഴിവ്

Aswathi Kottiyoor
WordPress Image Lightbox