22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കേളകത്ത് കോഹിനൂറിന്റെ വിവിധ ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തു
Kelakam

കേളകത്ത് കോഹിനൂറിന്റെ വിവിധ ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തു

കേളകം: കഴിഞ്ഞ 25 വര്‍ഷത്തോളമായി കേളകത്ത് പ്രവത്തിക്കുന്ന കോഹിനൂര്‍ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പുതുതായി ആരംഭിച്ച കോഹിനൂര്‍ ടൈല്‍ സാനിറ്ററി ഷോറൂമിന്റെയും, മിറര്‍, ഫോട്ടോസ് & സീനറി വിഭാഗത്തിന്റെയും, ഇരട്ടത്തോട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോഹിനൂര്‍ ഡോര്‍ എന്ന സ്ഥാപനത്തിന്റെയും ഉദ്ഘാടനം കേളകത്ത് നടന്നു.

ഡോര്‍സ്&വിന്‍ഡോ വിഭാഗത്തിന്റെ ഉദ്ഘാടനം കേളകം കെ.വി.വി.എസ് ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് കാടായവും, മിറര്‍, ഫോട്ടോസ് & സീനറി വിഭാഗത്തിന്റെ ഉദ്ഘാനം കെ.വി.വി.എസ് കേളകം യൂണിറ്റ് പ്രസിഡണ്ട് ജോര്‍ജ്ജുകുട്ടി വാളു വെട്ടിക്കലും നിര്‍വഹിച്ചു. നൗഷാദ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജോസഫ് പാറയ്ക്കല്‍, സുമേഷ് തത്തുപാറ, സി.പി ഷാജി, സന്തോഷ് മണ്ണാര്‍കുളം, ഡിബിന്‍ ബെന്നി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു.

Aswathi Kottiyoor

ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ 27ന് കേ​ള​ക​ത്ത് ​പ്ര​തി​രോ​ധ സ​ദ​സ്

Aswathi Kottiyoor

ക്യാൻസർ രോഗികൾക്കായുള്ള മുടിദാന പദ്ധതിയിൽ മാതൃകയായ മഞ്ഞളാംപുറം സ്കൂൾ വിദ്യാർഥിനി.

Aswathi Kottiyoor
WordPress Image Lightbox