25.6 C
Iritty, IN
December 3, 2023
  • Home
  • Kelakam
  • ക്യാൻസർ രോഗികൾക്കായുള്ള മുടിദാന പദ്ധതിയിൽ മാതൃകയായ മഞ്ഞളാംപുറം സ്കൂൾ വിദ്യാർഥിനി.
Kelakam

ക്യാൻസർ രോഗികൾക്കായുള്ള മുടിദാന പദ്ധതിയിൽ മാതൃകയായ മഞ്ഞളാംപുറം സ്കൂൾ വിദ്യാർഥിനി.

സ്മയിൽമാ പ്രോഗ്രാം മാതൃകയായി മഞ്ഞളാംപുറം സ്കൂൾ വിദ്യാർത്ഥിനി
കേളകം : ക്യാൻസർ രോഗികൾക്കായുള്ള മുടിദാന പദ്ധതിയിൽ മാതൃകയായ മഞ്ഞളാംപുറം സ്കൂൾ വിദ്യാർഥിനി. സ്കൂളിൽ വച്ച് നടന്ന സ്മൈൽമ പ്രോഗ്രാം എലിസബത്ത് സുജൈയാണ് മുടി ദാനം നൽകി മാതൃകയായത്. മഞ്ഞളാംപുറം സ്കൂളിലെ ആറാംതരം വിദ്യാർഥിയായ അലോണ പഠനത്തിലും പാടിയതര പ്രവർത്തനങ്ങളിലും മിടുക്കിയാണ്. പിടിഎ പ്രസിഡന്റ് സുജൈ റ്റി ജേക്കബിന്റെയും സീന സുജൈയുടെയും മകളായ അലോണ മികച്ച ഒരു ചിത്രകാരി കൂടിയാണ്. ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് കുരീക്കാട്ടിൽ ഹെഡ്മിസ്ട്രസ് ശ്രീമതി റോസമ്മ പി ഡി റവ.ഫാദർ ജിന്റോ തട്ടുപറമ്പിൽ റവ. ഫാദർ സിജേഷ് ചിറക്കത്തോട്ടത്തിൽ റവ ഫാദർ സന്തോഷ് ഒറവാറൻതറ റവ ഫാദർ ഡിവോൾഡിൻ എന്നിവർ സംസാരിച്ചു.

Related posts

കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ

Aswathi Kottiyoor

മഞ്ഞളാംപുറം യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി

Aswathi Kottiyoor

ജീവൻ പെയിൻ ആൻഡ് പാലിയേറ്റീവ് ; സൗജന്യ ക്യാൻസർ ഒ. പി ക്ലിനിക് ഞായറാഴ്ച

Aswathi Kottiyoor
WordPress Image Lightbox