24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ഇടിമിന്നലിൽ സ്വിച്ച് ബോർഡുകൾ കത്തിനശിച്ചു
Peravoor

ഇടിമിന്നലിൽ സ്വിച്ച് ബോർഡുകൾ കത്തിനശിച്ചു

പേരാവൂർ വെള്ളർവള്ളി വായനശാലയ്ക്ക് സമീപം മടപ്പുരക്കുന്നിലെ തുയ്യത്ത് ദിനേശന്റെ വീട്ടിൽ ഇടിമിന്നലിൽ നാശമുണ്ടായി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീട്ടിലെ കട്ടിൽ, റഫ്രിജറേറ്റർ, സ്വിച്ച് ബോർഡുകൾ, കട്ടില എന്നിവ കത്തിനശിച്ചു. പേരാവൂർ അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

Related posts

കോവിഡ് ലോക്ഡൗൺ: റോഡരികിലെ വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയ തെറ്റുവഴി സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു………….. ….

Aswathi Kottiyoor

ചെണ്ടുമല്ലി കൃഷിയുടെ തൈ നടൽ ഉദ്ഘാടനം

Aswathi Kottiyoor

പെരുന്നാൾ സ്നേഹ മധുരം വിതരണം ചെയ്തു കെ എം സി സി

Aswathi Kottiyoor
WordPress Image Lightbox