24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പേരാവൂരിൽ ആട് ചന്ത ഏപ്രിൽ 12ന് –
Kerala

പേരാവൂരിൽ ആട് ചന്ത ഏപ്രിൽ 12ന് –

പേരാവൂർ: കുടുംബശ്രീ ജില്ലാ മിഷനും കണ്ണൂർ ഗോട്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി പേരാവൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ആട് ചന്ത നടത്തും. വിഷു, ഈസ്റ്റർ പ്രമാണിച്ച് സംഘടിപ്പിക്കുന്ന ചന്ത ഏപ്രിൽ 12 ചൊവ്വാഴ്ച പേരാവൂരിലും 13 ബുധനാഴ്ച കൂത്തുപറമ്പിലും രാവിലെ എട്ട് മുതൽ 12 മണി വരെയുണ്ടാവും.

വളർത്താനാവശ്യമായ ആട്ടിൻ കുട്ടികളെയും ചന്തയിൽ ലഭിക്കും. പേരാവൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എക്‌സൈസ് ഓഫീസിന് സമീപത്താണ് ആട് ചന്തയുണ്ടാവുക

Related posts

*വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി*

Aswathi Kottiyoor

കോവാക്സീന് ഫലപ്രാപ്തി 50 ശതമാനം മാത്രം; തിരുത്തി ലാൻസെറ്റ് റിപ്പോർട്ട്.

Aswathi Kottiyoor

ആനുകൂല്യം നല്‍കാന്‍ 8 കോടി വേണമെന്ന് കെഎസ്ആര്‍ടിസി; സ്വത്ത് വില്‍ക്കൂവെന്ന് ഹൈക്കോടതി..

Aswathi Kottiyoor
WordPress Image Lightbox