27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റംസാന്‍ വ്രതാരംഭം നാളെ  മുതല്‍
Kerala

റംസാന്‍ വ്രതാരംഭം നാളെ  മുതല്‍


മാസപ്പിറവി ദൃശ്യമല്ലാത്തതിനാൽ ശനിയാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ ഞായറാഴ്ചയായിരിക്കും റമദാൻ ഒന്ന്​. കേരള ഹിലാല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. റമദാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്.

Related posts

ആശുപത്രിയിലെ ഹാർഡ്‌ ഡിസ്‌ക്‌ കോടതിയിൽ ഹാജരാക്കി

Aswathi Kottiyoor

കമ്പനികൾ വാക്സിൻ നിർമാണം കുറച്ചത്‌ പ്രതിസന്ധി ; കേന്ദ്രത്തിന്‌ ദീർഘനാൾ കാലാവധിയുള്ള വാക്സിൻ ശേഖരം കുറവ്‌

Aswathi Kottiyoor

യൂ​ണി​ഫോം എ​ങ്ങ​നെ വേ​ണ​മെ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox