25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കു 521.20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Kerala

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കു 521.20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി

ഒ​​​ന്നാം​​​ഘ​​​ട്ട നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല കി​​​ഫ്ബി ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​നാ​​​യി 521.20 കോ​​​ടി രൂ​​​പ​​​യ്ക്ക് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

അ​​​ഞ്ച് പ​​​ദ്ധ​​​തി​​​ക​​​ളി​​​തി​​​ലു​​​ൾ​​​പ്പെ​​​ടും. ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു​​​ള്ള തു​​​ക​​​യ്ക്കാ​​​ണ് ഭ​​​ര​​​ണാ​​​നു​​​മ​​​തി​​​യെ​​​ന്ന് മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ അ​​​റി​​​യി​​​ച്ചു.

കൊ​​​യി​​​ലാ​​​ണ്ടി, തൊ​​​ടു​​​പു​​​ഴ, താ​​​നൂ​​​ർ, മ​​​ട്ട​​​ന്നൂ​​​ർ, ഇ​​​രി​​​ട്ടി, ഷൊ​​​ർ​​​ണൂ​​​ർ മു​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലും വാ​​​ണി​​​യം​​​കു​​​ളം പ​​​ഞ്ചാ​​​യ​​​ത്ത് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Related posts

എല്ലാ മതംമാറ്റവും നിയമവിരുദ്ധമല്ലെന്ന്‌ സുപ്രീംകോടതി

Aswathi Kottiyoor

മണ്ണിനടിയിൽ പുതഞ്ഞുപോയ ആ 17 ജീവനുകൾ; പുത്തുമലയുടെ നടുക്കുന്ന ഓർമകൾക്കിന്ന് നാല് വയസ്

Aswathi Kottiyoor

ആഫ്രിക്കൻ പന്നിപ്പനി: ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു; 685 പന്നികളെ കൊല്ലാൻ നടപടി

Aswathi Kottiyoor
WordPress Image Lightbox