24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പ​രീ​ക്ഷ പേ ​ച​ർ​ച്ച’; വീ​ക്ഷി​ക്കാ​ൻ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സം​വി​ധാ​നം
kannur

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പ​രീ​ക്ഷ പേ ​ച​ർ​ച്ച’; വീ​ക്ഷി​ക്കാ​ൻ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സം​വി​ധാ​നം

ക​ണ്ണൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ശ​യ വി​നി​മ​യ പ​രി​പാ​ടി​യാ​യ ‘പ​രീ​ക്ഷ പേ ​ച​ർ​ച്ച’ യു​ടെ അ​ഞ്ചാ​മ​ത് എ​ഡീ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​റ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​ണ്ണൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ ക​ണ്ണൂ​ർ, പെ​രി​ങ്ങോം, പ​യ്യ​ന്നൂ​ർ, ഏ​ഴി​മ​ല, കെ​ൽ​ട്രോ​ൺ ന​ഗ​ർ, ത​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ കേ​ന്ദ്രീ​യ സ്കൂ​ളു​ക​ളി​ലാ​ണ് പ​രീ​ക്ഷ പേ ​ച​ർ​ച്ച വീ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ രേ​ണു​ക രാ​ജ​ൻ, പ്രേ​മ പോ​ൾ, പി.​ഇ. വേ​ണു​ഗോ​പാ​ല​ൻ, സി. ​ദി​നേ​ശ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തൊ​ഴി​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തും

Aswathi Kottiyoor

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം; ജില്ലയിൽ നിന്നും 42117 പ്രചാരണ സാമഗ്രികൾ നീക്കംചെയ്തു…

Aswathi Kottiyoor

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox