24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കെ.വി.വി.ഇ.എസ് പേരാവൂർ; കെ.കെ. രാമചന്ദ്രൻ പ്രസിഡന്റ്, പി. പുരുഷോത്തമൻ സെക്രട്ടറി –
Peravoor

കെ.വി.വി.ഇ.എസ് പേരാവൂർ; കെ.കെ. രാമചന്ദ്രൻ പ്രസിഡന്റ്, പി. പുരുഷോത്തമൻ സെക്രട്ടറി –

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് റോബിൻസ് ഹാളിൽ നടന്നു. യോഗം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

കെ.കെ. രാമചന്ദ്രനെ പ്രസിഡന്റായും പി. പുരുഷോത്തമനെ ജനറൽ സെക്രട്ടറിയായും പള്ളിക്കുടിയിൽ ജോസിനെ ട്രഷററായും യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 27 അംഗ എക്‌സികുട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.

Related posts

ഓണം സ്‌പെഷ്യൽ ഡ്രൈവ്: 10 ലിറ്റർ നാടൻ ചാരായവുമായി തോലബ്ര സ്വദേശി പേരാവൂർ എക്സൈസ് പിടിയിൽ

Aswathi Kottiyoor

ചിട്ടി തട്ടിപ്പ് : ശനിയാഴ്ച്ച മുന്‍ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor
WordPress Image Lightbox