26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ​രി​ശോ​ധ​ന
kannur

സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ​രി​ശോ​ധ​ന

ക​ണ്ണൂ​ര്‍: സ്‌​കൂ​ള്‍ അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ വാ​ഹ​നാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ക​ണ്ണൂ​ര്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം പ​രി​ശോ​ധ​ന തു​ട​ങ്ങി. സ്‌​ക്വാ​ഡു​ക​ള്‍ വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ മ​ഫ്തി​യി​ല്‍ എ​ത്തി​യാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍, രൂ​പ​മാ​റ്റം, ന​മ്പ​ര്‍ പ്ലേ​റ്റ് മ​റ​ച്ചു​വ​ച്ച വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്കെ​തി​രേ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ 25000 രൂ​പ പി​ഴ​യും ര​ക്ഷ​ക​ര്‍​ത്താ​വി​നെ​തി​രേ ത​ട​വു​ശി​ക്ഷ ഉ​ള്‍​പ്പെ​ടെ​യു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കുമെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ ഒ. ​പ്ര​മോ​ദ് കു​മാ​ര്‍ അ​റി​യി​ച്ചു.

Related posts

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​കൾ പ​രി​ഹ​രി​ക്ക​ണം ; കെസി​വൈഎം

Aswathi Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം: രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​റു​ടെ ക​ത്ത്

Aswathi Kottiyoor

കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്ക് ക​ണ്ണി​ന് കു​ളി​ർ​മ​യാ​യി വ​ർ​ണ​ചി​ത്ര​ങ്ങ​ൾ ഒ​രു​ങ്ങി…….

Aswathi Kottiyoor
WordPress Image Lightbox