23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബി​പി​സി​എ​ൽ തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു
Kerala

ബി​പി​സി​എ​ൽ തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

ബി​പി​സി​എ​ൽ തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. ഐ​എ​ൻ​ടി​യു​സി സി​ഐ​ടി​യു അ​ട​ക്കം അ​ഞ്ച് യൂ​ണി​യ​നു​ക​ൾ​ക്കാ​ണ് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഭാ​ര​ത് പെ​ട്രോ​ളി​യം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കാ​ൻ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Related posts

കോവിഡ് കുതിക്കുന്നു: രാജ്യത്ത് 3,016 പേർക്ക് രോഗം; 40 ശതമാനം വർധനവ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ലോകോത്തര നിലവാരത്തില്‍ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്‌റ്റേഷന്‍; ഉദ്ഘാടനം ഈ മാസം 15ന്

Aswathi Kottiyoor
WordPress Image Lightbox