24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സില്‍വര്‍ ലൈന്‍ സർവേ നടപടികൾ നിർത്തിവെച്ചിട്ടില്ല: റവന്യൂ മന്ത്രി കെ രാജൻ
Uncategorized

സില്‍വര്‍ ലൈന്‍ സർവേ നടപടികൾ നിർത്തിവെച്ചിട്ടില്ല: റവന്യൂ മന്ത്രി കെ രാജൻ

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേ നടപടികൾ നിർത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. സര്‍വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും സര്‍വേ നിര്‍ത്തിവക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related posts

പിടിതരാതെ സ്വർണവില; ഇന്നും റെക്കോർഡ് വിലയിൽ വ്യാപാരം

Aswathi Kottiyoor

കൊട്ടിയൂർ നീണ്ടുനോക്കിയിൽ വ്യാപാരസ്ഥാപനം തല്ലി തകർത്ത നിലയിൽ

Aswathi Kottiyoor

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാ​ഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

WordPress Image Lightbox