24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സംയുക്ത പരിശോധന നടത്തി
Iritty

സംയുക്ത പരിശോധന നടത്തി

കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് സംഘവും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും 23.3.2022 ന് രാത്രിയും 24 – 3.2022 ന് പുലർച്ചെ യുമായി സംയുക്ത വാഹന പരിശോധന നടത്തി. പഴം, പച്ചക്കറി വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കി. സുരക്ഷാ പരിശോധനക്ക് സാമ്പിളുകൾ ശേഖരിച്ചു. എക്സൈസ് ഇൻസ്പെക്ടർ ഷാജി കെ, പ്രിവൻ്റീവ് ഓഫിസർ എം പി സജീവൻ, പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ്) അനീഷ് കുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജലീഷ് പി, ശിവദാസൻ പി എസ് എന്നിവർക്കൊപ്പം ഭക്ഷ്യസുരക്ഷാ വിഭാഗം അസി.കമ്മീഷണർ
ടി എസ് വിനോദ് കുമാർ, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ വിമല മാത്യു, ഷോണിമ പി, ജീവനക്കാരായ സുരേഷ് കുമാർ കെ വി, സുരേഷ് ബാബു കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു

Related posts

ആന അക്രമത്തിൽ മരിച്ച ജോസ് അത്രാശ്ശേരിയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം കൈമാറി

Aswathi Kottiyoor

വിദ്യാർഥിനിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി

പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് സമുച്ഛയം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox