25.1 C
Iritty, IN
August 14, 2024
  • Home
  • Kerala
  • വെൽഫയർ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി കൃഷ്ണൻ(തൃക്കളയൂർ ) കുനിയിലിന്റെ മകൾ ലിജി കൊണ്ടോട്ടിയിലുണ്ടായ ഒരു വാഹനഅവക ടത്തിൽ മരിച്ചു.
Kerala

വെൽഫയർ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി കൃഷ്ണൻ(തൃക്കളയൂർ ) കുനിയിലിന്റെ മകൾ ലിജി കൊണ്ടോട്ടിയിലുണ്ടായ ഒരു വാഹനഅവക ടത്തിൽ മരിച്ചു.

മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ . മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സാണ് വിജി
മൊറയൂരില്‍ നിന്നാണ് വിജി ബസില്‍ കയറിയത്. അപകടത്തില്‍ 21ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
രാവിലെ ആറേകാലോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ ബസ് മറിയുകയായിരുന്നു.

Related posts

ട്രക്ക്, ടിപ്പര്‍ രജിസ്ട്രേഷന്‌ കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കണം : ഹൈക്കോടതി

Aswathi Kottiyoor

അനിമേഷൻ മേഖലയിൽ 
കുതിപ്പിനൊരുങ്ങി കേരളം ; നയരേഖയുടെ കരടിന്‌ പ്രാഥമിക രൂപമായി

Aswathi Kottiyoor

ജീവിതശൈലീ രോഗ നിയന്ത്രണത്തിന് നടപടികള്‍ ശക്തമാക്കും: ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox