27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഭിന്നശേഷി കലോത്സവം നടത്തി
Iritty

ഭിന്നശേഷി കലോത്സവം നടത്തി

ഇരിട്ടി: ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഇന്ന് ഉളിക്കൽ ചോയിസ് ഓഡിറ്റോറിയയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.വി. ഷാജു, അഷ്‌റഫ് പാലിശ്ശേരിയിൽ, ഇന്ദിരാ പിരുഷോത്തമൻ, ഗ്രാമദീപം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എൽസമ്മ ജോണി, മാത്യു ഐസക്, എബ്രഹാം കളത്തിനാൽ എന്നിവർ സംസാരിച്ചു.

Related posts

പുനർ നിർമ്മിച്ച പ്രളയത്തിൽ തകർന്ന പാറക്കാമല പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

Aswathi Kottiyoor

വീതികുറഞ്ഞ പാലം വരുത്തിവെക്കുന്ന അപകടഭീഷണി: അപകടം നടന്നപ്പോൾ അധികൃതർ കണ്ണ് തുറന്നു

ആ​റ​ള​ത്ത് ആ​ന​മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​ന് ത​ട​സം നീ​ങ്ങി

Aswathi Kottiyoor
WordPress Image Lightbox