24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • വയോജനങ്ങള്‍ക്കായി കട്ടിലുകള്‍ വിതരണം ചെയ്തു
Kelakam

വയോജനങ്ങള്‍ക്കായി കട്ടിലുകള്‍ വിതരണം ചെയ്തു

ചുങ്കക്കുന്ന്: കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കായി നല്‍കുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം ചുങ്കക്കുന്ന് പാരീഷ് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉഷ അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബാബു കാരുവേലില്‍, മിനി പൊട്ടങ്കല്‍,ലൈസ തടത്തേല്‍, ബാബു മാങ്കോട്ടില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.ലക്ഷ്മിക്കുട്ടി എന്നിവര്‍ പങ്കെടുത്തു. 70 വയോജനങ്ങള്‍ക്കാണ് കട്ടിലുകള്‍ വിതരണം ചെയ്തത്

 

Related posts

മഞ്ഞളാംപുറം യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകത്ത് സര്‍വ്വകക്ഷി അനുസ്മരണ യോഗം നടത്തി

Aswathi Kottiyoor

കേളകത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കേളകം ഗ്രാമ പഞ്ചായത്ത്‌ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു

Aswathi Kottiyoor
WordPress Image Lightbox