27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അ​റ്റ​കു​റ്റ​പ്പ​ണി: ശ​നി​യാ​ഴ്ച ട്രെ​യി​നു​ക​ൾ വൈ​കും
Kerala

അ​റ്റ​കു​റ്റ​പ്പ​ണി: ശ​നി​യാ​ഴ്ച ട്രെ​യി​നു​ക​ൾ വൈ​കും

കൊ​ല്ലം-​കാ​യം​കു​ളം സെ​ക്ഷ​നി​ൽ സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച​യും മാ​ർ​ച്ച് 26നും ​ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് റെ​യി​ൽ​വേ.

ലോ​ക​മാ​ന്യ​തി​ല​ക്-​തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി (16345) കൊ​ല്ല​ത്തി​നും കാ​യം​കു​ള​ത്തി​നു​മി​ട​യി​ൽ 40 മി​നി​റ്റ് വൈ​കും. സെ​ക്ക​ന്ദ​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ശ​ബ​രി (17230) 15 മി​നി​റ്റും തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ മെ​യി​ൽ (12624) 20 മി​നി​റ്റും വൈ​കും.

മാ​ർ​ച്ച് 26ന് ​ലോ​ക​മാ​ന്യ​തി​ല​ക്-​തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി (16345) 1.10 മ​ണി​ക്കൂ​റും സെ​ക്ക​ന്ദ​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം ശ​ബ​രി (17230) 40 മി​നി​റ്റും തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ മെ​യി​ൽ (12624) 30 മി​നി​റ്റും വൈ​കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

Related posts

പ്രതിരോധ ഞായർ ; വീട്ടിലിരുന്ന്‌ ജനം ; കടകമ്പോളങ്ങൾ അടച്ച്‌ വ്യാപാരികളും

Aswathi Kottiyoor

ആശ്വാസമായി വേനല്‍ മഴ; വനമേഖല വീണ്ടും പച്ചപ്പണിഞ്ഞു

നാടിന്‌ ഡിജിറ്റൽ സുരക്ഷയൊരുക്കാൻ കൊക്കൂൺ 16–-ാംപതിപ്പിന്‌ തുടക്കം

Aswathi Kottiyoor
WordPress Image Lightbox