30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്: അഞ്ചു ദിവസം കേരളത്തിൽ മഴ ലഭിക്കാൻ സാധ്യത
Kerala

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്: അഞ്ചു ദിവസം കേരളത്തിൽ മഴ ലഭിക്കാൻ സാധ്യത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം വടക്ക് ദിശയില്‍ സഞ്ചരിച്ച് ഞായറാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും തിങ്കളാഴ്ചയോടെ ഇത് ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട വേനല്‍മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റ് മാര്‍ച്ച് 22 ഓടെ ബംഗ്ലാദേശ് – മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് ആയി മാറിയാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലാകും ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക.

Related posts

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം: നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി കെ​എ​സ്ഐ​ഡി​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങൾ തൊഴിൽദായകരാകണം: മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ

Aswathi Kottiyoor

കേരളത്തിൽ കൂടുതൽ നിയന്ത്രണം വേണ്ട,​ ​ രാത്രി കര്‍ഫ്യൂവും ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണും ഒഴിവാക്കാം,​ വാക്‌സിനേഷന്‍ വേഗം കൂട്ടുന്നതില്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ

Aswathi Kottiyoor
WordPress Image Lightbox