24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • തൊ​ഴി​ൽ​മേ​ള 19ന്
kannur

തൊ​ഴി​ൽ​മേ​ള 19ന്

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​മാ​സം 19 ന് ​ക​ണ്ണൂ​ര്‍ എ​സ്എ​ന്‍ കോ​ള​ജി​ല്‍ ക​രി​യ​ര്‍ എ​ക്‌​സ്‌​പോ എ​ന്ന പേ​രി​ല്‍ തൊ​ഴി​ല്‍ മേ​ള സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ കെ.​പി.​ഷ​ജീ​റ, റെ​നീ​ഷ് മാ​ത്യു പു​തു​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എം​എ​ല്‍ എ ​തൊ​ഴി​ല്‍ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​സ​മാ​പ​ന സ​മ്മേ​ള​നം ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന​ത്ത് മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് യു​വ​ജ​ന ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ല്‍ മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​അ​ഭ്യ​സ്ത വി​ദ്യ​രാ​യ ആ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് മേ​ള​യി​ലൂ​ടെ തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. ഇ​തു​വ​രെ ഐ ​ടി ക​മ്പ​നി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ല്‍​പ്പ​ത് ക​മ്പ​നി​ക​ള്‍ ര​ജി​സ്ട്ര​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ tthp://skyc jobs.kerala.gov.in എ​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04972707610, 6282 942066 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ര​മേ​ശ​ന്‍ കു​നി​യി​ല്‍, എ​സ്എ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ കെ.​അ​ജ​യ​കു​മാ​ര്‍, ഷ​സ്‌​ന ശ​ശി​ധ​ര​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

സൗ​ജ​ന്യ ആ​ർ​ടി-​ പി​സി​ആ​ർ ടെ​സ്റ്റ്

Aswathi Kottiyoor

റോഡാണെന്ന് കരുതി യുവാവ് കാറോടിച്ചത് റെയില്‍വേ ട്രാക്കിലൂടെ; അറസ്റ്റില്‍

Aswathi Kottiyoor

സാ​ങ്കേ​തി​കവി​ദ്യ ടൂ​റി​സം മേ​ഖ​ല​യി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox