24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയിൽ ഇന്ന് 34 പേർക്ക് കൊവിഡ്
kannur

ജില്ലയിൽ ഇന്ന് 34 പേർക്ക് കൊവിഡ്

കണ്ണൂർ ജില്ലയ്ക്ക് ഇന്ന് ആശ്വാസദിനം. ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 34 പേർക്ക്. 85 പേർ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25, 946 സാമ്ബിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22, 834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22, 053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Related posts

കണ്ണൂരിൽ ജൂലൈ ആറ് വരെ ഓറഞ്ച് അലേർട്ട്

Aswathi Kottiyoor

ക​ണ്ണൂ​ർ കേ​ര​ള​ത്തി​നു ന​ൽ​കി​യ​ത് മൂ​ന്ന് മു​ഖ്യ​ൻ​മാ​രെ​യും 21 മ​ന്ത്രി​മാ​രെ​യും

Aswathi Kottiyoor

കർഷകരുടെ “ഒരു ലക്ഷം കണ്ണീരൊപ്പുകൾ ” പ്രധാന മന്ത്രിക്കും മുഖ്യ മന്ത്രിക്കും സമർപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox