24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വാറ്റ് തിരികെ വരുന്നു; ചെറുകിട മദ്യനിര്‍മ്മാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കും
Kerala

വാറ്റ് തിരികെ വരുന്നു; ചെറുകിട മദ്യനിര്‍മ്മാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കും

കാര്‍ഷികമേഖലയുടെ ഉന്നമനത്തിന് വേണ്ടിയും വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടും പഴങ്ങളില്‍ നിന്നും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വൈനും മറ്റ് ചെറു ലഹരി പാനീയങ്ങളും നിര്‍മ്മിക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ കെ എന്‍ ബാലഗോപാല്‍. ഇതിനായി ചെറുകിട മദ്യ നിര്‍മ്മാണ യൂണീറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം ഉത്പാദിപ്പിക്കുന്നതിനായി പുതിയ സാധ്യതകള്‍ തേടുന്നു എന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നത് സംബന്ധിച്ച് ഗവേഷണത്തിനായി രണ്ട് കോടി രൂപ അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും മദ്യത്തിനുള്ള നികുതി വര്‍ധിപ്പിക്കാതെ ആയിരുന്നു ബജറ്റ്.

Related posts

വിചാരണകോടതി മാറ്റേണ്ടതില്ല; അതിജീവിതയുടെ ഹർജി തള്ളി

Aswathi Kottiyoor

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3883 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 7043 പേര്‍

Aswathi Kottiyoor

27ലെ ​ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റിവച്ചു

Aswathi Kottiyoor
WordPress Image Lightbox