• Home
  • Iritty
  • തില്ലങ്കേരിയിൽ നേത്രപരിശോധനാ ക്യാമ്പ് 16ന്
Iritty

തില്ലങ്കേരിയിൽ നേത്രപരിശോധനാ ക്യാമ്പ് 16ന്

ഗ്ലോക്കോമ പ്രതിരോധ പരിപാടിയുടെ ഭാഗമായി 16ന് തില്ലങ്കേരി ആയുർവേദ ആശുപത്രിയിൽ നേത്രപരിശോധനാ ക്യാമ്പ് നടക്കും.

പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് നേരത്തേയുള്ള പരിശോധനാ റിപ്പോർട്ടുകളുമായി ക്യാമ്പിൽ പങ്കെടുക്കാവുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

Related posts

സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണം: ജനകീയ ചർച്ചയും സ്കൂൾ തല സമിതി രൂപീകരണവും

Aswathi Kottiyoor

ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ആധുനിക ടൗൺഹോളും വ്യാപാര സമുച്ഛയവും പണിയും

Aswathi Kottiyoor

റോഡരികിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പിഴയീടാക്കി പായം ഗ്രാമപഞ്ചായത്ത്

Aswathi Kottiyoor
WordPress Image Lightbox