25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ വനിതകൾക്ക് പ്രവേശനം സൗജന്യം
Kerala

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ വനിതകൾക്ക് പ്രവേശനം സൗജന്യം

അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി മാർച്ച് എട്ടിന് (ചൊവ്വാഴ്ച) ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് പ്രവേശനം സൗജന്യം.

ഡി.ടി.പി.സി കേന്ദ്രങ്ങളായ എടക്കൽ ഗുഹ, പൂക്കോട് തടാകം, കർലാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം, ടൗൺ സ്ക്വയർ, മാവിലാംതോട് പഴശ്ശി സ്മാരകം, പഴശ്ശി പാർക്ക് മാനന്തവാടി, കാന്തൻപാറ വെള്ളച്ചാട്ടം, ചീങ്ങേരി മല എന്നിവിടങ്ങളിലാണ് വനിതകൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുക.

Related posts

മുന്നാക്ക സംവരണ വരുമാനപരിധി പുനഃപരിശോധിക്കുന്നു; മെഡിക്കൽ പിജി പ്രവേശനം നീളും.

Aswathi Kottiyoor

നാർക്കോട്ടിക് സ്പെഷ്യൽഡ്രൈവ് ; ഇതുവരെ രജിസ്റ്റർ ചെയ്തത് 1250 കേസുകൾ; 1293 പേർ പിടിയിൽ

Aswathi Kottiyoor

ബെ​വ്കോ ഔ​ട്ട്​​ലെ​റ്റു​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി മു​ന്നോ​ട്ട്

Aswathi Kottiyoor
WordPress Image Lightbox