26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • സ​ർ​ക്കാ​രി​ന്‍റെഒ​ന്നാം വാ​ർ​ഷി​കം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം ഇ​ന്ന്
kannur

സ​ർ​ക്കാ​രി​ന്‍റെഒ​ന്നാം വാ​ർ​ഷി​കം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം ഇ​ന്ന്

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്ന് രാ​വി​ലെ 9.45 ന് ​ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ചേ​രും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ, വ​കു​പ്പ് ത​ല​വ​ൻ​മാ​ർ, രാ​ഷ്ട്രീ​യ, സാം​സ്‌​ക്കാ​രി​ക മേ​ഖ​ല​യി​ലു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഏ​പ്രി​ൽ ര​ണ്ടി​ന് ക​ണ്ണൂ​രി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് മൈ​താ​നി​യി​ൽ ര​ണ്ടാ​ഴ്ച നീ​ളു​ന്ന വി​പു​ല​മാ​യ എ​ക്സി​ബി​ഷ​നും വി​വി​ധ ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

Related posts

പ്രകൃതിസൗഹൃദ നാപ്കിൻ നിർമാണത്തിനൊരുങ്ങി കണ്ണൂർ ജില്ലാ പഞ്ചായത്ത്

Aswathi Kottiyoor

കാണാതായ വയോധികന്റെ മൃതദേഹം പയ്യാവൂര്‍ പുഴയില്‍ നിന്നും കണ്ടെത്തി

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച (12/09/2021) 1217 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor
WordPress Image Lightbox